തലയിണയില്‍
ചെവിയമര്‍ത്തിക്കിടക്കുമ്പോള്‍
കേള്‍ക്കാം
പതിഞ്ഞ ശബ്ദത്തില്‍
ഒരു തേങ്ങല്‍.
ചില പിറുപിറുക്കലുകള്‍.
ചിലപ്പോള്‍ ഒരു ചിരി.
പിന്നെ ഒരു ദീര്‍ഘനിശ്വാസം.
ഉറങ്ങാന്‍ കിടക്കുമ്പോള്‍
എന്നും ഓര്‍ക്കും.
കിടക്കയുടെ
കട്ടിലിന്റെ
മുറിയുടെ
തറയുടെ
അടിയില്‍
പച്ചമണ്ണില്‍ നിന്നും
ആരൊക്കെയാവും
ഇന്നു രാത്രി
എഴുനേറ്റു വരിക?
എനിക്കു മുന്‍പെ
ഉറങ്ങാന്‍ കിടന്നവര്‍?
എനിക്കു മുന്‍പെ
ഉറങ്ങിപ്പോയവര്‍?
ചെവിയമര്‍ത്തിക്കിടക്കുമ്പോള്‍
കേള്‍ക്കാം
പതിഞ്ഞ ശബ്ദത്തില്‍
ഒരു തേങ്ങല്‍.
ചില പിറുപിറുക്കലുകള്‍.
ചിലപ്പോള്‍ ഒരു ചിരി.
പിന്നെ ഒരു ദീര്‍ഘനിശ്വാസം.
ഉറങ്ങാന്‍ കിടക്കുമ്പോള്‍
എന്നും ഓര്‍ക്കും.
കിടക്കയുടെ
കട്ടിലിന്റെ
മുറിയുടെ
തറയുടെ
അടിയില്‍
പച്ചമണ്ണില്‍ നിന്നും
ആരൊക്കെയാവും
ഇന്നു രാത്രി
എഴുനേറ്റു വരിക?
എനിക്കു മുന്‍പെ
ഉറങ്ങാന്‍ കിടന്നവര്‍?
എനിക്കു മുന്‍പെ
ഉറങ്ങിപ്പോയവര്‍?
15 comments:
ഉറക്കമില്ലാത്തവരോ ..?
നമുക്കും പോകേണ്ട വഴികള്‍
ഉറങ്ങാന്‍ കിടക്കുമ്പോള്‍
എന്നും ഓര്‍ക്കും.
കിടക്കയുടെ
കട്ടിലിന്റെ
മുറിയുടെ
തറയുടെ
അടിയില്‍
പച്ചമണ്ണില്‍ നിന്നും
ആരൊക്കെയാവും
ഇന്നു രാത്രി
എഴുനേറ്റു വരിക?
എനിക്കു മുന്‍പെ
ഉറങ്ങാന്‍ കിടന്നവര്‍?
ആരോക്കെയാവും എഴുന്നേറ്റു വരിക.. ഭയപെടുത്തുന്ന ഓര്‍മ്മ പെടുത്തലുകള്‍.
ആവര്‍ത്തനങ്ങള്‍........
വളരെ നന്നായി...
orikkalum urangaathe... unarnnu...
മുന്‍പേ പോയവരുടെ വിളികള്‍
കവിത വായിച്ചിരുന്നു... ആശംസകള്‍ !
രാത്രിയുടെ തോന്നലുകൾ പകലാകുമ്പോൾ മറക്കുന്നു,
വീണ്ടും പകലിൽ പുതിയ കാലത്തിൽ ചേരുന്നു..
നന്നായി അനിൽജീ...
നന്നായിട്ടുണ്ട്....
ഈ കേള്‍വിയെ ഉണര്‍ത്തി വെക്കണം
ദിനരാത്രവര്ഷങ്ങള് നീളെ...
കേള്വിവട്ടത്തു തനിയെ...!
ആകാശത്തിനും കൂരയ്ക്കും കിടയ്ക്കക്കും അടിയിൽ നിന്നും എത്ര ചിറകടി ഒച്ചകൾ, പുലർച്ചയിൽ തിരികെ മണ്ണോടു ചേരും വരെ..!
മുന്‍പേ ഉറങ്ങിയവര്‍ സ്വപ്നങ്ങള്‍ പകുത്തു നല്കാന് ഇനിയും വരും...
നല്ല കവിത, ആസ്വദിച്ചു ...
വരുന്നത് കൊണ്ട് കുഴപ്പമില്ല കൂടെ കിടക്കാന്‍ വിളിക്കാഞ്ഞാല്‍ മതി :)
Post a Comment